അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍
ഓഗസ്റ്റ് 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത്
അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത്
ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും
എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും
ഉള്‍ക്കൊള്ളിച്ച ചില ചിത്രങ്ങള്‍. ശ്രീനാരായണസ്വാമിയുടെ ആരാധകരായ
മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
അരുവിപ്പുറം ശിവ ക്ഷേത്രത്തിലേക്കും മഠത്തിലേക്കുമുള്ള പ്രവേശന കവാടം
അരുവിപ്പുറം ശിവക്ഷേത്രം
അരുവിപ്പുറം ശിവക്ഷേത്രം
മഠത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തില്‍ പൂജ അര്‍പ്പിക്കുന്ന സ്ഥലം
എസ് എന്‍ ഡി പി രൂപീകൃതമായത് ഈ പ്ലാവിന്‍ ചുവട്ടിലാണ്.
1928-ലെ എസ് എന്‍ ഡി പി അംഗങ്ങള്‍
ഒരു ചുവരെഴുത്ത്
ആശ്രമ പൂജ ടൈം ടേബിള്‍
ശിവക്ഷേത്രത്തിലെ വഴിപാടുകള്‍
ശ്രീ നാരായണ ഗുരു നെയ്യാറിന്‍തീരത്ത് വിശ്രമിച്ച, ധ്യാനിച്ച ഗുഹ
മന്ദം മന്ദം ഒഴുകുന്ന നെയ്യാര്‍
നെയ്യാര്‍ പാറകളിലൂടെ ഒഴുകി വരുന്നു.
ഗുഹയ്ക്ക് സമീപത്തെ തീര്‍ത്ഥസ്നാനം (കുളികടവ്)
ഗുഹയ്ക്ക് സമീപത്തെ ആല്‍മരം
ആല്‍മരച്ചുവട്ടില്‍ സത്സംഗം
തീര്‍ഥാടകര്‍ക്കായി ക്ഷേത്ത്രത്തിന്റെ വശത്ത് നെയ്യാറിന് അഭിമുഖമായി കെട്ടുന്ന സൗകര്യങ്ങള്‍