ദശപുഷ്പ്പം എട്ടങ്ങാടി കടല , ചെറുപയര്‍ , തുവര , മുതിര , ഗോതമ്പ്
നിലപ്പന ,മുക്കുറ്റി , മുയല്‍ച്ചെവിയന്‍ ചോളം , ഉഴുന്ന് , വന്‍പയര്‍ , എന്നീ ധാന്യങ്ങള്‍വേവിച്ചതും
കയ്യുന്നി , കറുക , പുവാംകുറുന്നില കിഴങ്ങ് , കപ്പകിഴങ്ങ് , ഏത്തക്കായ് , ചേന ,
തിരുതാളി , ചെറൂള , ഒഴിഞ്ഞ ചേമ്പ് , കാച്ചില്‍ , മ്ധുരക്കിഴ്ങ്ങ് , കുര്‍ക്ക ,
വിഷ്ണുക്രാന്തി എന്നീ കിഴങ്ങുകള്‍ ചുട്ടെടുത്തതും, ശര്‍ക്കര (വെല്ലം )
പാവുകാച്ചി അതില്‍ കൊപ്ര, കരിമ്പ് , ഓറഞ്ച് ,
ചെറുനാരങ്ങ എന്നിവ ചെറുതായി അരിഞ്ഞിട്ടതില്‍
എള്ള് , തേന്‍ ,നെയ്യ് , ഏത്തപ്പഴം ചുട്ടതും ചേര്‍ത്ത് ,
വേവിച്ച ധാന്യങ്ങളും ചുട്ടെടുത്ത കിഴങ്ങുകളും കൂട്ടി യോജിപ്പിച്ചാണ്
എട്ടങ്ങാടി ഉണ്ടാക്കുന്നത് .

No comments:
Post a Comment