ഗുരുദേവന്‍
ശിവശതകത്തില്‍ 6മത് ശ്ലോകത്തില്‍ പറയുന്ന കാര്യമല്ലേ ഇന്നത്തെ ശാസ്ത്രലോകം
ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ചയും പരീക്ഷണവും നടത്തി
കൊണ്ടിരിക്കുന്നത്.
“ശിവശതകം”
രചന: ശ്രീനാരായണ ഗുരുദേവന്‍
(ശ്ലോകം-06)
ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്നകോലം?
ഹരിഭഗവാന്‍ എന്നാല്‍ മഹാവിഷ്ണു. അരവിന്ദ സൂനു എന്നാല്‍ അരവിന്ദ പുത്രന്‍, അതായത് അരവിന്ദന്‍റെ പൊക്കിള്താമരയില്‍ പിറന്ന ബ്രഹ്മാവ്.
എല്ലാ
പാപങ്ങളെയും ഹരിക്കുന്ന ശിവഭഗവാനേ അങ്ങയുടെ ഈ മായാവിനോദം മഹാവിഷ്ണുവിനും
ബ്രഹ്മാവിനും വ്യക്തമായി മനസ്സിലായിട്ടില്ല. പിന്ന അത്ഭുധത്തോടെ
ചോദിക്കുന്നു; ഈ രണ്ടുപേര്ക്കും ധരിക്കാന്‍ പറ്റാത്തതും എല്ലാ
പ്രാണികളുടെയും ഹൃദയത്തിലിരുന്നുകൊണ്ട് മായാലീലയാടുന്ന ബോധസ്വരൂപം ഈ രണ്ടു
പേര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്ക്ക് എങ്ങിനെ
മനസ്സിലാകുവാന്‍ എന്നാണ് ഗുരുദേവന്‍ ഈ വരികളിലൂടെ ചോദിക്കുന്നത്.
ശിവഭഗവാന്‍
ഹരനും ഹരിയുമാണ്. ഹരി എന്നാല്‍ ഭക്തരുടെ എല്ലാ പാപങ്ങളും
നശിപ്പിക്കുന്നവന്‍ എന്നര്ത്ഥം. ഹരി എന്നത് ശിവ ഭഗവാന്‍റെ സഹസ്രനാമങ്ങളില്‍
712മത് നാമം ആണ്. ഹരന്‍ എന്നത് 18മതു നാമവും. കല്പാന്തത്തില്‍
എല്ലാറ്റിനെയും അപഞ്ചീകരണത്തിലൂടെ അതിസൂക്ഷ്മമായി ശിവന്‍ തന്നില്‍
ലയിപ്പിക്കുന്നു. അതായത് പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ ലോകം ഓരോ ഭൂതവും
ഇല്ലാതായി അവസാനം അതിസൂക്ഷ്മമായി മാറി ശിവനില്‍ ലയിക്കുന്നു എന്നര്ത്ഥം.
ഇത് തന്നെയല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ
പറഞ്ഞ് ചര്ച്ച നടത്തി കൊണ്ടിരിക്കുന്നത്.
ശിവ ഭഗവാന്റെന ഈ
മായാലീലകള്‍ വിഷ്ണുവിനും ബ്രഹ്മാവിനും ധരിക്കുവാന്‍ കഴിയുന്നില്ല
പിന്നെങ്ങിനെയാ നമ്മള്‍ മനുഷ്യര്ക്ക് മനസ്സിലാകുക. ഇതാണ് ഈ വരികളിലൂടെ
ഗുരുദേവന്‍ അര്ത്ഥങമാക്കുന്നത്.
ജനീവയിലെ LHC (Large Hadron
Collider) ഹെഡ്കോര്ടെര്സ്നു (HQ) പുറത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ
പ്രതിമയാണ് ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്നത്. അവര്‍ അവിടെ പരീക്ഷണം
നടത്തുന്നതും ഈ അതിസൂക്ഷ്മ കണികയെകുറിച്ചും.
ഗുരുദേവന്‍
ശിവശതകത്തില്‍ 6മത് ശ്ലോകത്തില്‍ പറയുന്ന കാര്യമല്ലേ ഇന്നത്തെ ശാസ്ത്രലോകം
ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ചയും പരീക്ഷണവും നടത്തി
കൊണ്ടിരിക്കുന്നത്.
“ശിവശതകം”
രചന: ശ്രീനാരായണ ഗുരുദേവന്‍
(ശ്ലോകം-06)
ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്നകോലം?
ഹരിഭഗവാന്‍ എന്നാല്‍ മഹാവിഷ്ണു. അരവിന്ദ സൂനു എന്നാല്‍ അരവിന്ദ പുത്രന്‍, അതായത് അരവിന്ദന്‍റെ പൊക്കിള്താമരയില്‍ പിറന്ന ബ്രഹ്മാവ്.
എല്ലാ പാപങ്ങളെയും ഹരിക്കുന്ന ശിവഭഗവാനേ അങ്ങയുടെ ഈ മായാവിനോദം മഹാവിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമായി മനസ്സിലായിട്ടില്ല. പിന്ന അത്ഭുധത്തോടെ ചോദിക്കുന്നു; ഈ രണ്ടുപേര്ക്കും ധരിക്കാന്‍ പറ്റാത്തതും എല്ലാ പ്രാണികളുടെയും ഹൃദയത്തിലിരുന്നുകൊണ്ട് മായാലീലയാടുന്ന ബോധസ്വരൂപം ഈ രണ്ടു പേര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്ക്ക് എങ്ങിനെ മനസ്സിലാകുവാന്‍ എന്നാണ് ഗുരുദേവന്‍ ഈ വരികളിലൂടെ ചോദിക്കുന്നത്.
ശിവഭഗവാന്‍ ഹരനും ഹരിയുമാണ്. ഹരി എന്നാല്‍ ഭക്തരുടെ എല്ലാ പാപങ്ങളും നശിപ്പിക്കുന്നവന്‍ എന്നര്ത്ഥം. ഹരി എന്നത് ശിവ ഭഗവാന്‍റെ സഹസ്രനാമങ്ങളില്‍ 712മത് നാമം ആണ്. ഹരന്‍ എന്നത് 18മതു നാമവും. കല്പാന്തത്തില്‍ എല്ലാറ്റിനെയും അപഞ്ചീകരണത്തിലൂടെ അതിസൂക്ഷ്മമായി ശിവന്‍ തന്നില്‍ ലയിപ്പിക്കുന്നു. അതായത് പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ ലോകം ഓരോ ഭൂതവും ഇല്ലാതായി അവസാനം അതിസൂക്ഷ്മമായി മാറി ശിവനില്‍ ലയിക്കുന്നു എന്നര്ത്ഥം. ഇത് തന്നെയല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ച നടത്തി കൊണ്ടിരിക്കുന്നത്.
ശിവ ഭഗവാന്റെന ഈ മായാലീലകള്‍ വിഷ്ണുവിനും ബ്രഹ്മാവിനും ധരിക്കുവാന്‍ കഴിയുന്നില്ല പിന്നെങ്ങിനെയാ നമ്മള്‍ മനുഷ്യര്ക്ക് മനസ്സിലാകുക. ഇതാണ് ഈ വരികളിലൂടെ ഗുരുദേവന്‍ അര്ത്ഥങമാക്കുന്നത്.
ജനീവയിലെ LHC (Large Hadron Collider) ഹെഡ്കോര്ടെര്സ്നു (HQ) പുറത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ പ്രതിമയാണ് ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്നത്. അവര്‍ അവിടെ പരീക്ഷണം നടത്തുന്നതും ഈ അതിസൂക്ഷ്മ കണികയെകുറിച്ചും.

No comments:
Post a Comment